Monday, 16 June 2025

ഡോണൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നെതന്യാഹു..

SHARE


അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചിരുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങളുടെ ആണവ വ്യോമകേന്ദ്രങ്ങൾ പദ്ധതിക്ക് ട്രംപ് ഒരു ഭീഷണിയാകുമെന്ന് ഇറാൻ ഭയന്നിരുന്നതായും നെതന്യാഹു പറഞ്ഞു. ഇന്നലെ ഫോക്സ് സ്യൂസിനോടിനോട് പ്രതികരിക്കവെയാണ് ഇസ്രയേലി പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ. ഇസ്രയേൽ- ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നെതന്യാഹു മാധ്യമങ്ങളെ കാണുന്നത്.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user