നാദാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുറമേരി സ്വദേശി തൈയ്യുള്ളതില്‍ ആദര്‍ശി (24) നെയാണ് നാദാപുരം പോലിസ് അറസ്റ്റു ചെയ്തത്. പതിനാറുകാരിയെ പ്രതിയുടെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡു ചെയ്തു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക