പത്തനംതിട്ട: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ കേസില്‍ യുവാവ് അറസ്റ്റിൽ. മല്ലപ്പുഴശേരി കുഴിക്കാല ചരിവുപറമ്പില്‍ വീട്ടില്‍ വിമല്‍ വിജയാണ് (23) പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ വിമലിനെ റിമാന്‍ഡ് ചെയ്തു. വനിതാ എസ്ഐ കെ.ആർ. ഷെമിമോള്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. എസ്ഐ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക