Wednesday, 18 June 2025

3000 രൂപയ്ക്ക് പെട്രോള്‍ അടിച്ച് പണം നല്‍കാതെ കടന്നുകളഞ്ഞു; മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍.

SHARE


കാറില്‍ പെട്രോള്‍ അടിച്ചശേഷം പണം നല്‍കാതെ കടന്നുകളഞ്ഞ തമിഴ്‌നാട് സ്വദേശികള്‍ പൊലീസ് പിടിയില്‍. തിരുനെല്‍വേലി സ്വദേശികളായ ചുടലൈകണ്ണന്‍, ബന്ധു കണ്ണന്‍ എന്നിവരാണ് പുനലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ചെമ്മന്തൂരിലെ പെട്രോള്‍ പമ്പിലാണ് കേസിനാസ്പദമായ സംഭവം.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user