നായ്ക്കൂട്ടം സ്കൂൾവളപ്പിൽ ചുറ്റിത്തിരിയാൻ തുടങ്ങിയതോടെ വിദ്യാർഥികൾ ഭീതിയിൽ. മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി, ഹൈസ്കൂൾ, സിബിഎസ്ഇ സ്കൂളുകളിലാണ് നായ്ക്കൂട്ടത്തെ പേടിച്ച് ക്ലാസിൽ കയറാൻ ബുദ്ധിമുട്ടുന്നത്. രാവിലെയും വൈകിട്ടുമാണ് തെരുവുനായ്ക്കളുടെ വിഹാരം. രാവിലെ കുട്ടികൾക്കു ക്ലാസിൽ കയറണമെങ്കിൽ നായ്ക്കളെ ഓടിക്കണം. രണ്ടായിരത്തിലധികം വിദ്യാർഥികളുണ്ടിവിടെ. നായ്ക്കളെ തുരുത്താൻ നടപടി വേണം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക