Tuesday, 3 June 2025

കെ.എസ്.ഇ.ബി ഇനി വിളിപ്പുറത്ത്..പാലാക്കാർക്ക് പരാതി അറിയിക്കാം

SHARE

പാലായിൽ വൈദ്യുതി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാൻ ഇനി ഉപഭോക്താക്കൾക്ക് നേരിട്ട് കെ.എസ്.ഇ.ബി അധികൃതരെ വിളിക്കാം. കഴിഞ്ഞ ചൊവ്വാഴ്ച എം.എൽ.എ മാണി സി. കാപ്പൻ ചേർത്ത കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും യോഗത്തിൽ, പരാതി അറിയിക്കാനുള്ള വ്യക്തമായ സംവിധാനം ഒരുക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

ഇതിന്റെ ഭാഗമായി, പാലാ ഡിവിഷനിൽ പെട്ട പതിനൊന്ന് സെക്ഷനുകളിലേക്കും മൂന്ന് ഫോൺ നമ്പറുകൾ വീതം കെ.എസ്.ഇ.ബി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വൈദ്യുതി തകരാർ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഈ നമ്പറുകളിൽ അറിയിക്കാവുന്നതാണ്.


കിടങ്ങൂർ 9496008253, 9496008252, 254165

രാമപുരം 9496008284, 9496008288, 260254

മരങ്ങാട്ടുപള്ളി 9496008276, 9496008282, 251013

ഭരണങ്ങാനം 9496008273, 9496008272, 236217

കൊല്ലപ്പള്ളി 9496008287, 9496012375, 247000

ഈരാറ്റുപേട്ട 9496008236, 9496008235, 272448

പൂഞ്ഞാർ 9496008249. 9496008248, 274658

തീക്കോയി 9496012339, 9496012342, 281800

പിണ്ണാക്കനാട് 9496008245, 9496008243,04828235261.

പാലാ സർക്കിൾ കൺട്രോൾ 29496008230,

എമർജൻസി നമ്പർ ടോൾ 1912 ,9496010101 أحم,

വാട്സാപ്പ് നമ്പർ 9496001912



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user