Thursday, 29 January 2026

തൊടുപുഴയിലെ ആദ്യകാല ഹോട്ടലുകളിലൊന്നായ, ഇടുക്കി റോഡിലെ സീനായ് ഹോട്ടലിന്റെ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ (75) നിര്യാതനായി

SHARE


 
തൊടുപുഴ : തൊടുപുഴയിലെ ആദ്യകാല ഹോട്ടലുകളിലൊന്നായ, ഇടുക്കി റോഡിലെ സീനായ് ഹോട്ടലിന്റെ ഉടമ ഈറ്റക്കൽ പുത്തൻപുരക്കൽ ഇ.എം ചാക്കോ (75) നിര്യാതനായി.

 ഭൗതീകശരീരം വ്യാഴാഴ്ച്ച(29/01/2026) വൈകിട്ട് അഞ്ചിന് തച്ചേട്ട് നഗറിലുള്ള വീട്ടിൽ കൊണ്ടുവരും.

 സംസ്ക്കാരം വെള്ളിയാഴ്ച്ച(30/01/2026) രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ.

ഭാര്യ : പരേതയായ അന്നമ്മ ചാക്കോ, മ്രാല, മൂലക്കാട്ട് കുടുംബാംഗം.  

മക്കൾ : ആൽബർട്ട്, വിൽബെർട്ട്, റെജീന, മരിയാ, മാനുവൽ. 

മരുമക്കൾ : സിന്ധു, തോട്ടിനനിൽ(വെളിയന്നൂർ), ജെയിൻ, തോണക്കര(മുരിക്കാശ്ശേരി), ജോ, മുക്കാട്ടിൽ(കുമ്മണ്ണൂർ), സൈമൺ, പച്ചിക്കര(ചുങ്കം), ബെക്‌സി, ഇടപ്പള്ളി(കോട്ടയം)








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.