പെരുമ്പാവൂർ • പാചകവാതക ക്ഷാമം മൂലം അടച്ചുപൂട്ടിയ ഭക്ഷണശാലയുടെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കെകെആർ ബേക്‌സ് ആൻഡ് ജ്യൂസസ് എന്ന സ്ഥാപനം നടത്തുന്ന മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പുറം കെ.കെ. രാജൻ (58) ആണു മരിച്ചത്.
പെരുമ്പാവൂർ, കുറുപ്പംപടി, കോതമംഗലം എന്നിവിടങ്ങളിൽ ഗിന്നസ് എന്ന പേരിൽ ഫോട്ടോ സ്‌റ്റുഡിയോ നടത്തിയിരുന്ന രാജൻ 2026 ജനുവരി ഒന്നിനാണു ഹോട്ടൽ തുടങ്ങിയത്. ഗ്യാസ് ക്ഷാമം നേരിട്ടതിനാൽ ഹോട്ടൽ അടച്ചിടേണ്ടിവന്നു. കെട്ടിടം വാടകയ്ക്കെടു ത്തായിരുന്നു ഹോട്ടൽ തുടങ്ങിയത്.
മകൾ പരേതയായ കൃഷ്ണ രാജൻ സിനിമയിൽ ഛായാഗ്രാഹകയായിരുന്നു. ഉത്തരേന്ത്യയിൽ ഷൂട്ടിങ്ങിനിടെ അസുഖം ബാധിച്ച കൃഷ്ണ ഒരു വർഷം മുൻപാണു മരിച്ചത്.
ഹോട്ടൽ നടത്തിപ്പുകളിൽ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണു സൂചന. ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല സെൻട്രൽ യൂണിറ്റ് അംഗമാണ് രാജൻ. സംസ്ക്‌കാരം നടത്തി. ഭാര്യ: ഗിരിജ. മറ്റു : മക്കൾ: ഉണ്ണിക്കുട്ടൻ (ഫൊട്ടോഗ്ര : ഫർ), കണ്ണൻ ഷെഫ്).
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
.jpg)








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.