‘2018ൽ പ്രളയം ബാധിച്ച വീടുകളിലധികവും ഇത്തവണയും വെള്ളം കയറിയെങ്കിലും ഫോമ നിർമിച്ച് നൽകിയ മുഴുവൻ വീടും സുരക്ഷിതമാണ്, തണൽ സന്നദ്ധ സംഘടനയുമായി ചേർന്നാണ് ഈ വീടുകൾ നിർമിക്കാനായതെന്നും'
പ്രളയത്തെ പ്രതിരോധിക്കാവുന്ന രീതിയിലാണ് അന്ന് മിക്ക സന്നദ്ധ സംഘടനകളും വീടുകൾ ഡിസൈൻ ചെയ്ത് നിർമിച്ചത്. എന്നാൽ 2026ൽ ഇരച്ചെത്തിയ വെള്ളം ഇത്തരത്തിൽ നിർമിച്ചു നൽകിയ ബഹുഭൂരിപക്ഷം വീടുകളിലും കയറി. എന്നാൽ, ഫോമ നിർമിച്ച് നൽകിയ വീടുകൾക്ക് ഈ ജലത്തെ തടഞ്ഞ് നിർത്താനായി. നിർമാണത്തിലെ വ്യത്യസ്തത, കൂട്ടായ പരിശ്രമം എന്നിവയെല്ലാമാണ് ഇതിന് തുണയായതെന്ന് നിസ്സംശയം പറയാം.
2019 ജൂണിലാണ് വടക്കേ അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അമേരിക്കൻ മലയാളി അസോസിയേന്റെ (ഫോമ) കേരള കൺവൻഷനോട് അനുബന്ധിച്ച് വീടുകൾ നിർമിച്ചത്. ഇനിയൊരു പ്രളയം വന്നാലും വീടുകൾ സുരക്ഷിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു നിർമാണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



