ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയുടെ പേര് ജാബിർ കൊടുങ്ങല്ലൂർ എന്നാണ്, തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്നും ഇന്നലെ മുതൽ കാണാതായതാണ്, ഇന്ന് ഉച്ചയ്ക്ക് കൃത്യം 12.23 ന് പാലായിലെ മീനച്ചിൽ ഉള്ള എടിഎം കൗണ്ടറിൽ നിന്നും പണം വിഡ്രോയ് ചെയ്തതായിട്ടാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത് ഈ വ്യക്തിയെ കണ്ടുകിട്ടുന്നവർ എത്രയും പെട്ടെന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ഇദ്ദേഹം സാധാരണയായി തൊപ്പി ധരിക്കാറുണ്ട് ടീഷർട്ട് ആണ് വേഷം
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.