Monday, 15 April 2024

ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് കുമളിയിൽ ര​ണ്ടു മരണം

SHARE
ഇ​ടു​ക്കി: ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് കുമളിയിലുണ്ടായ അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ൾക്ക് ദാരുണാന്ത്യം. മരിച്ചത് വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ​ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ്, സ​ന്തോ​ഷ്‌ എ​ന്നി​വ​രാ​ണ്. ഗുരുതരമായി പരിക്കേറ്റ ഇവർക്കൊപ്പമുണ്ടായിരുന്ന അരുണിനെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രിയിലെത്തിച്ചു. അപകടമുണ്ടായത് ​കു​മ​ളി ഹോ​ളി​ഡേ ഹോ​മി​നരികിലാണ്. 




    ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

     ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





    SHARE

    Author: verified_user