പുൽപ്പള്ളി: വീട്ടിൽ സൂക്ഷിച്ച ഒരു ചാക്ക് കുരുമുളക് മോഷണം പോയി. കുളത്തൂർ ചുമതയിൽ ഏബ്രഹാമിന്റെ വീട്ടിലാണ് കള്ളൻ കയറിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. വീടിന്റെ പിൻവശത്തെ സ്റ്റോർ മുറിയിലാണ് രണ്ടു ചാക്ക് കുരുമുളക് സൂക്ഷിച്ചിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏബ്രഹാമും കുടുംബവും പള്ളിയിൽ പോയിരുന്നു. രാത്രി എട്ടരയോടെ തിരിച്ചെത്തിയെങ്കിലും ഇന്നലെ രാവിലെയാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക

 
 
 
 
 
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.