പാലക്കാട്: രാമശേരിയിലെ ക്വാറിയില്‍ നിന്ന് തലയോട്ടി കണ്ടെടുത്തു. തലയോട്ടി കണ്ടെത്തിയത് ബുധനാഴ്ച ഇവിടുത്തെ കുളത്തില്‍ മീന്‍പിടിക്കാന്‍ വന്ന കുട്ടികളാണ്. കസബ പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി. നിരവധി പേര് ചൂണ്ടയിടാനും കുളിക്കാനുമായി എത്തുന്ന പ്രദേശമാണ് ഒരേക്കറോളം വിസ്തൃതിയുള്ള ക്വാറി. കുളത്തിൽ തലയോട്ടിയുടെ മറ്റു ഭാഗങ്ങളുണ്ടോയെന്ന് പരിശോധന നടത്തും.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക