തൃശൂര്‍; കുതിരാനിലില്‍ വന്‍ മയക്കുമരുന്നുവേട്ട. ഇതിനെ തുടര്‍ന്ന് മാരകമായ രാസലഹരി പിടികൂടി. വിഷ്ണു 28ാണ് പിടിയിലായത്.. 42 ഗ്രാം വരുന്നഎം ഡി എംഎയും ബ്ലു എക്സ്റ്റസി ഗുളികളും പിടിച്ചെടുത്തു.
വിഷ്ണു മുമ്പും പലതവണ ബംഗളൂരുവില്‍ നിന്ന് സമാന രീതിയില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പുതിയ കസ്റ്റമേഴ്സിനെ കിട്ടുന്നതിനാണ് രാസലഹരി കടത്തിയതെന്നും വിഷ്ണു പൊലീസിനോട് സമ്മതിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക