തൃശൂർ: ആൽത്തറയിൽ കിടന്നുറങ്ങുന്ന ഒരാളുടെ അരികിലൂടെ ചേര പാമ്പ് ഇഴഞ്ഞ് പോകുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. വിശ്രമിക്കാനായി മരത്തിന്‍റെ തണലിൽ കിടന്നയാളൂടെ അരികിലൂടെ ചേര പാമ്പ് ഇഴഞ്ഞ് നീങ്ങുമ്പോൾ അയാൾ ഞെട്ടി എഴുന്നേൽക്കുന്നതും, പ്രദേശത്ത് കൂടി നിന്നവർ അത് ഒന്നും ചെയ്യില്ല ചേരയാണ് എന്ന് പറയുന്നതും ആ വീഡിയോയിൽ കാണാനാകും. കൊടുങ്ങല്ലൂർ ക്ഷേത്രപരിസരത്താണ് സംഭവം നടന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക