തൃശൂര്‍: പരിഭ്രാന്തി പരത്തി ഏഴാറ്റുമുഖം ഗണപതി. വെറ്റിലപ്പാറ അരൂർമുഴി ജംഗ്ഷനിൽ ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തി കാട്ടുകൊമ്പൻ ഏഴാറ്റുമുഖം ഗണപതി. ജംഗ്ഷനോട് ചേർന്ന് കടകൾക്ക് സമീപം നിന്നിരുന്ന തെങ്ങ് മറയ്ക്കുകയും ആളുകൾക്ക് നേരെ തിരിയുന്ന സ്ഥിതിയുണ്ടായി.
ഏറെ നേരത്തിനു ശേഷം കൊന്നക്കുഴി ഫോറസ്റ്റ് സ്റ്റേഷന് മുന്നിലൂടെ എണ്ണപ്പന തോട്ടത്തിലേക്ക് കടന്നു. നിലവിൽ എണ്ണപ്പന തോട്ടത്തിൽ തുടരുകയാണ് കാട്ടുകൊമ്പൻ.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക