തൃശൂര്‍: ടൂ വീലര്‍ സ്‌പെയര്‍പാര്‍ട്‌സ് ഗോഡൗണില്‍ വന്‍ അഗ്നിബാധ. മുളങ്കുന്നത്തുകാവ് കോഴിക്കുന്നിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നെന്മാറ സ്വദേശി ലിബിനാണ് മരിച്ചത്. സ്ഥാപനത്തിലെ വെല്‍ഡിങ് തൊഴിലാളിയാണ് ലിബിന്‍.
കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.
പൂര്‍ണമായി കത്തിനശിച്ചു. വിദേശത്തുനിന്നെത്തിച്ച ബൈക്കുകള്‍ അടക്കം ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. നാട്ടുകാരാണ് തീ പടരുന്നത് ആദ്യം കണ്ടത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക