Tuesday 27 August 2024

അർദ്ധരാത്രിയിൽ ഇല്ലിക്കൽതാഴെ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വള്ളിച്ചിറ സ്വദേശിക്കു പരിക്ക്

SHARE


പാലാ :അർദ്ധരാത്രിയിൽ ഇല്ലിക്കൽതാഴെ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വള്ളിച്ചിറ സ്വദേശിക്കു പരിക്ക് . അപകടത്തിൽ പരിക്കേറ്റ വള്ളിച്ചിറ സ്വദേശി ജിസ് കുര്യനെ (26) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇല്ലിക്കൽ താഴെ ഭാഗത്ത് വച്ചായിരുന്നു അപകടം


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user