വിയറ്റ്നാമിൽ യാഗി ചുഴലിക്കാറ്റിൽ മരിച്ചവർ 200 കവിഞ്ഞു. 128 പേരെ കാണാതായിട്ടുണ്ട്. 800ലധികം പേർക്കാണ് പരിക്കേറ്റത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമാണ് ഭൂരിഭാഗം മരണങ്ങൾക്കും കാരണമായത്.
ചൈന അതിർത്തിയോട് ചേർന്ന ലാവോ കായ് പ്രവിശ്യയിലാണ് ഏറ്റവുമധികം ദുരിതം. മണിക്കൂറിൽ 149 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് ആഞ്ഞുവീശുന്നത്. നദികളിൽ ജലനിരപ്പ് അപകടകരമാംവിധം ഉയർന്ന നിലയിലാണ്. ഈയാഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ തുടങ്ങിയ കൊടുങ്കാറ്റ് ശക്തിയാർജിച്ച് ചൈനയിലേക്കും പിന്നീട് വിയറ്റ്നാമിലേക്കും നീങ്ങുകയായിരുന്നു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.