പാലാ .വഴിയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച ശേഷം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു:ബൈക്ക് ഓടിച്ചിരുന്ന വള്ളിച്ചിറ സ്വദേശിയും ; കാൽനടക്കാരനെയും നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
പരുക്കേറ്റ വഴിയാത്രക്കാരൻ ചേർപ്പുങ്കൽ സ്വദേശി അശോക് കുമാർ ( 54) ബൈക്ക് യാത്രക്കാരൻ വള്ളിച്ചിറ സ്വദേശി അനീഷ്കുമാർ ( 45) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 11.30 യോടെ മുത്തോലിക്ക് സമീപമായിരുന്നു അപകടം
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക