കടുത്തുരുത്തി: പ്രണയം നടിച്ചു വിവാഹ വാഗ്ദാനം നല്കി വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചു കടുത്തുരുത്തി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ യുവാവിനെ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. യുവാവിനെതിരെ വ്യക്തിവൈരാഗ്യം തീര്‍ക്കാൻ 2023 ജൂലൈ മാസം പരാതിക്കാരി കളവായ കേസ് കെട്ടി ചമയ്ക്കുകയായിരുന്നുവെന്ന പ്രതിഭാഗം വാദം ശരിയെന്ന് കണ്ടെത്തിയാണ് പ്രതിയെ വെറുതെ വിട്ടത്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക