വയനാട്: മേപ്പാടി നെടുമ്പാല എസ്റ്റേറ്റില്‍ പുലി കെണിയില്‍ കുടുങ്ങി. പന്നിക്ക് വച്ച കെണയിലാണ് പുലി കുടുങ്ങിയതെന്നാണ് വിവരം. മുന്‍കാലുകള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ്. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുലിയെ ഇവിടെനിന്ന് മാറ്റാന്‍ മയക്കുവെടി വയ്ക്കണോ എന്ന് പരിശോധിക്കുകയാണ്. നിരന്തരം പുലിയുടെ സാന്നിധ്യമുള്ള പ്രദേശമാണിതെന്ന് നാട്ടുകാര്‍ ആരോപിച്ചു. |

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.