ഗുൽമാർഗിൽ മലയാളി മരിച്ച നിലയിൽ മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കം
പാലക്കാട്. ജമ്മു കാശ്മീരിലെ ഗുൽമാറിൽ മലയാളി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമെന്ന് സംശയം. കാഞ്ഞിരപ്പുഴ വർമംകൊട് കറുവാൻ തൊടി അബ്ദുൽ സമദിന്റെ മകൻ മുഹമ്മദ് ഷാനിബ് (27) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു
കഴിഞ്ഞ ഏപ്രിൽ 13നാണ് വീട്ടിൽ നിന്നും മുഹമ്മദ് കാശ്മീരിലേക്ക് പോയതെന്ന് പറയുന്നു. മൃതദേഹം വനത്തിൽ നിന്നാണ് കണ്ടെത്തിയത് എന്നാണ് പുറത്തുവന്ന വിവരം

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക