കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേ ഷൻ (കെഎച്ച്ആർഎ) ജില്ലാ ക്യാംപ് 24നും 25നും മറയൂരിൽ നടക്കും. ഹോട്ടൽ മേഖലയിലെ പ്രതിസന്ധി, ഭക്ഷ്യ വസ്തുക്കളുമാ യി ബന്ധപ്പെട്ട മികച്ച നിലവാരം എന്നിവ ഉൾപ്പെടെ വിവിധ വിഷ യങ്ങളിൽ ക്ലാസുകൾ നടക്കും.
24ന് 11ന് ചന്ദന റസിഡൻസി യിൽ ആരംഭിക്കുന്ന ക്യാംപ് സം സ്ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്യും.
ജില്ല പ്രസിഡന്റ് എം.എസ്.അ ജി അധ്യക്ഷത വഹിക്കും.
വൈകിട്ട് 4ന് നടക്കുന്ന സമ്മേള നം എ.രാജ എംഎൽഎ ഉദ്ഘാട നം ചെയ്യും. ഹെൽത്ത് പ്ലേറ്റ് പ്രോ ജക്ട് ഉദ്ഘാടനം കലക്ടർ വി.വി സ്നേശ്വരി നിർവഹിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എം.എസ്.അ ജി, കുഞ്ഞുമോൻ, പി.എം. ജോൺ, കെ.എം.ജോർളി എന്നി വർ പറഞ്ഞു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക