Saturday, 14 June 2025

ദുബൈ മറീനയിൽ കെട്ടിടത്തിലെ തീപിടിത്തം; 3,820 പേർ ഒഴിപ്പിച്ചു

SHARE



 ദുബായ് മറീന പ്രദേശത്തെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വിവരമറിഞ്ഞതിനെത്തുടർന്ന് സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ 6 മണിക്കൂർ നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമായി.


തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുമ്പോൾ, 67 നിലകളുള്ള കെട്ടിടത്തിൽ നിന്ന് താമസക്കാരെ സുരക്ഷിതമായി മാറ്റുന്നതിനായാണ് മറ്റ് അടിയന്തര പ്രതികരണ യൂണിറ്റുകൾ ശ്രമിച്ചത്. സംഭവത്തെത്തുടർന്ന് അടിയന്തര നടപടി സ്വീകരിച്ചതിന്റെ ഫലമായി കെട്ടിടത്തിലെ 764 ഫ്ലാറ്റുകളിൽ നിന്ന് 3,820 താമസക്കാരെയും ഒഴിപ്പിച്ചു, ആർക്കും പരിക്കില്ല.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.