Thursday, 12 June 2025

എയർ ഇന്ത്യ 787-8 വിമാനം ഇടിച്ചിറങ്ങിയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ അഞ്ചു വിദ്യാർത്ഥികൾക്കും ദാരുണാന്ത്യം അമ്പതോളം വിദ്യാർത്ഥികൾക്ക് പരിക്കെറ്റു

SHARE


അഹമ്മദാബാദ് : എയർ ഇന്ത്യ അഭിമാനം ഇടിച്ചിറങ്ങിയ ബിജെപി മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന അഞ്ചു വിദ്യാർത്ഥികൾ മരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു വിദ്യാർത്ഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടം ഉണ്ടായത്.

 മരിച്ചവരിൽ 4 എംബിബിഎസ് വിദ്യാർത്ഥികളും ഒരു ബിരുദാനന്തരബിരുദ്ധ വിദ്യാർത്ഥിയും ഉൾപ്പെടുന്നു.

 അഹമ്മദാബാദ് സർക്കാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് 787 - 8 ഡ്രീം ലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 232 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user