കോട്ടയത്തെ എയ്ഡഡ് സ്കൂളിലെ റദ്ദാക്കിയ നിയമനം പുനസ്ഥാപിക്കാൻ അധ്യാപകരിൽ നിന്ന് കോഴ വാങ്ങിയ ഇടനിലക്കാരൻ പിടിയിൽ. കോഴിക്കോട് വടകര സ്വദേശി റിട്ടയേഡ് അധ്യാപകൻ വിജയനാണ് കൊച്ചിയിൽ വച്ച് കോട്ടയം വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്. ഒന്നരലക്ഷം രൂപയും വിജിലൻസ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് കൈമാറാനാണ് പണം വാങ്ങിയത് എന്നാണ് വിജിലൻസ് നൽകുന്ന വിവരം.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക