Thursday, 19 June 2025

കല്ലടിക്കോട് അപകടം; കാര്‍ ഓടിച്ച അധ്യാപികയ്‌ക്കെതിരെ കേസ്..

SHARE


കല്ലടിക്കോട് ചുങ്കത്തുണ്ടായ വാഹനാപകടത്തില്‍ കാറോടിച്ച അധ്യാപികയ്‌ക്കെതിരെ കേസെടുത്തു. കല്ലടിക്കോട് മേലേപ്പയ്യാനി സ്വദേശി രജനിക്കെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചെന്നാരോപിച്ച് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. രജനിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user