ആലപ്പുഴ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതായി. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് കുളിക്കാനെത്തിയ എട്ട് കുട്ടികൾ തിരയിൽപ്പെട്ടത്. അതിൽ ഏഴ് പേരെ നാട്ടുകാർ രക്ഷിച്ചു. ഒരാൾക്കുള്ള തിരച്ചിൽ തുടരുകയാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക



0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.