ഇസ്രായേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് ഓർഡറുകൾ സ്വീകരിക്കുന്നത് ആമസോൺ നിർത്തിവച്ചു. ഇസ്രായേൽ വ്യോമപാത അടച്ചതിനെ തുടർന്നാണ് തീരുമാനം. പുതിയ ഓർഡറുകൾ സ്വീകരിക്കുന്നത് നിർത്തുകയാണെന്ന് ആമസോൺ ഇസ്രായേലിലെ ഉപഭോക്താക്കളെ അറിയിച്ചു.
'പ്രാദേശിക നിയന്ത്രണങ്ങൾ കാരണം, ഞങ്ങൾക്ക് ഇപ്പോൾ പുതിയ ഓർഡറുകൾ സ്വീകരിക്കാനോ നിങ്ങളുടെ പ്രദേശത്തേക്ക് ഡെലിവറി നൽകാനോ കഴിയില്ല' എന്ന് ആമസോൺ വെബ്സൈറ്റിൽ കുറിച്ചു. സാഹചര്യങ്ങൾ അനുകൂലമാകുന്നതിനനുസരിച്ച് സേവനങ്ങൾ പുനരാരംഭിക്കുമെന്നും ആമസോൺ അറിയിച്ചു.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക