Saturday, 21 June 2025

കൊട്ടാരക്കരയിൽ പിക്കപ്പ് ജീപ്പും കാറും കൂട്ടിയിടിച്ച് അപകടം; എസ്ഐക്ക് ദാരുണാന്ത്യം..

SHARE



വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊട്ടാരക്കരയിലുണ്ടായ അപകടത്തിൽ അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സാബു. പൊലിക്കോട് ആനാട് വെച്ച് സാബു സഞ്ചരിച്ചിരുന്ന കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. സാബുവാണ് കാർ ഓടിച്ചിരുന്നത്.
 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

   ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user