Wednesday, 11 June 2025

സ്വിഗിയുടെയും സൊമാറ്റോയുടെയും കുത്തക തകർക്കാൻ ഇനി റാപിഡോ റെഡി,

SHARE



ഫുഡ് ഡെലിവറി ബിസിനസിലേക്ക് കടന്നുവരാൻ 'റാപ്പിഡോ' പദ്ധതിയിടുകയാണ്. സ്വിഗിയും സോമറ്റോയും നടത്തുന്ന ആധിപത്യത്തെ നേരിടാൻ, കമ്പനി പുതിയ സേവനമായ ‘റെഡി-ടു-ഡെലിവറി’ ആരംഭിക്കാനാണ് നീക്കം.

റാപ്പിഡോക്ക് ഈ കഠിനമായ മത്സരത്തിൽ പിടിച്ചു നിൽക്കാനാകുമോ എന്നതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ച. കാരണം, ഓലയും യൂബറും ഇതിനകം ഈ മേഖലയിലേക്ക് ശ്രമിക്കുകയും, പിന്നീട് പിന്മാറുകയും ചെയ്തിട്ടുണ്ട്.




 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user