Tuesday, 10 June 2025

വിലക്കയറ്റം പിടിമുറുക്കി; മത്സ്യ-മാംസ ചെലവിൽ സാധാരണക്കാർ കഷ്ടത്തിൽ..

SHARE


കേരളത്തിൽ മീൻ, ഇറച്ചി എന്നിവയുടെ വില റെക്കോർഡ് നിലയിലേക്ക് കുതിച്ചുയരുന്നത് സാധാരണക്കാരന്റെ അടുക്കള ബജറ്റിനെ ഗുരുതരമായി ബാധിക്കുന്നു.

രണ്ടാഴ്ചയിലേറെയായി മത്സ്യവില ക്രമാതീതമായി വർധിച്ചപ്പോൾ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിയിറച്ചിയുടെ വിലയും ഗണ്യമായി കൂടിയിട്ടുണ്ട്. ബീഫിന് മുൻപേ തന്നെ ഉയർന്ന വിലയാണ്. മത്സ്യലഭ്യതയിലെ കുറവാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.