ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ വൈദ്യുതി ഉത്പാദനം പരമാവധിയിലെത്തിക്കാന്‍ വൈദ്യുതി ബോര്‍ഡ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ 29.28 ദശലക്ഷം ഘനമീറ്റര്‍ ജലമാണ് പ്രതിദിനം അണക്കെട്ടില്‍ ഒഴുകിയെത്തുന്നത്. അണക്കെട്ട് പെട്ടെന്ന് നിറയുന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കിവിടുന്ന സാഹചര്യം ഒഴിവാക്കാനാണ് വൈദ്യുതോത്പാദനം കുത്തനെ കൂട്ടുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക