പുറംകടലില്‍ തീപ്പിടിച്ച വാന്‍ ഹായ് 503 കപ്പലിലേതെന്നു കരുതുന്ന ഇന്ധനടാങ്കര്‍ തിങ്കളാഴ്ച രാവിലെ അമ്പലപ്പുഴയ്ക്കടുത്ത് കാക്കാഴം തീരത്തടിഞ്ഞു. ടാങ്കര്‍ കാലിയാണെന്നാണ് വിവരം. അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി. ആളുകള്‍ അടുത്തെത്താതിരിക്കാന്‍ പോലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക