ഹോട്ടലിൽ നിന്ന് വാങ്ങിയ പാർസൽ പഴയതാണെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത് കേസാകാതിരിക്കാൻ ഉടനടി പണം അടക്കണമെന്നും അവശ്യപ്പെട്ട് ഹോട്ടലുടമകളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ക്രിമിനലുകളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് തിരൂർ SHO ക്ക് KHRA യൂണിറ്റ് പരാതി നൽകി.
KHRA Thodupuzha,idukki
സംസ്ഥാന ത്തും, ജില്ല യിലും ഫുഡ്‌സേഫ്റ്റി കമ്മീഷണർ ആണെന്നും, ഹെൽത്ത് ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ ആണെന്നും, പറഞ്ഞു ഫോണിൽ വിളച്ചു പണം ആവശ്യ പെടുന്ന പ്രവണത ഇപ്പോൾ വളരെ കൂടുതൽ ആയതിന്റെ അടിസ്ഥാനത്തിൽ, കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ,( KHRA )
തൊടുപുഴ DYSP അവർ കൾ ക്ക് പരാതി നൽകി, സംസ്ഥാന ത്ത് പല ജില്ല കളിലും ഫുഡ് കഴിച്ചു വയറിനു പ്രശനം ഉണ്ട് ഛർദിൽ ഉണ്ട്, പഴയ ഭക്ഷണം ആയിരുന്നു, പാർസൽ വാങ്ങിയതിൽ കമ്പി കഷ്ണം ഉണ്ടായിരുന്നു, ഈ പരാതിപ്രകാരം നിങ്ങൾ ക്ക് അമ്പതിനായിരം പിഴ ഇടും ഇപ്പോൾ സെറ്റിൽ ചെയ്തു തീർക്കാൻ ആണെങ്കിൽ 10000 ഗൂഗിൾ പേ ചെയ്തു തന്നാൽ മറ്റു നടപടി ഉണ്ടാകാതെ പരിഹരിക്കാൻ പറ്റും
ഞങ്ങൾ കടയിൽ വന്ന് പരിശോധന നടത്തി യാൽ പല തും പ്രശ്നം ആകും,ഇങ്ങനെകുറച്ചു ഹോട്ടൽ കാരോട് പറഞ്ഞു, മറ്റു ചിലരോട് ഞങ്ങളുട ഒരു ആൾ ക്ക് കൂടെജോലി ചെയുന്ന ആൾക്ക് എമർജൻസി ആയി ഒരു ഹോസ്പിറ്റലിൽ ഓപറേഷൻ ഉണ്ട് വലിയ എമമുണ്ട് ആകും ഇന്ന കടയിലെ ഓണർ ഇന്ന ആളല്ലേ ഇങ്ങനെ ഒരുപാട് പറഞ്ഞ ശേഷം വലിയ തുക (10000) മുതൽ മുകളിൽ ലേക്ക് ചോദിച്ചു KHRA ഭാരവാഹികൾ ആണ് എങ്കിൽ തിരിച്ചു ഓരോ കാര്യങ്ങൾ ചോദിക്കുമ്പോൾ ഫോൺ കട്ടാകി പോകും തിരിച്ചു വിളിച്ചാൽ എടുക്കില്ല,
ഇങ്ങനെ ഉള്ള തട്ടിപ്പ് കൂടാതെ വേറെയും ചില ആളുകൾ ഹോട്ടൽ മേഖലയിൽ ചൂഷണം ചെയുന്നു ഈ വിവരങ്ങൾ കാണിച്ചു കൊണ്ട് ആണ് തൊടുപുഴ DYSP KP സാബു സാറിന് പരാതി നൽകി സ്റ്റേറ്റ് ഇന്റലിജൻസും ഇ തിൽ അന്വേഷണം നടത്തും,KHRA ജില്ല സെക്രട്ടറി
PK Mohanan, Thodupuzha unit പ്രസിഡന്റ് ജയൻ ജോസഫ്, സെക്രട്ടറി പ്രതീഷ് കുരിയാസ്, പ്രവീൺ V, ഗിരീഷ് AR
എന്നിവർ പങ്കെടുത്തു
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
കെ എച്ച് ആർ എ ഭവൻ കോഴിക്കോട്
ഉദ്ഘാടനം ജൂലൈ ഏഴിന് , സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ജി.ജയപാൽ നിർവ്വഹിക്കുന്നു
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക