തൃശൂര്‍: തൃശൂർ പട്ടിക്കാട് ബന്ധുവിനെ രക്ഷപ്പെടുത്തുന്നതിനിടയില്‍ യുവാവ് മുങ്ങിമരിച്ചു. ചെമ്പൂത്ര കിടങ്ങാപ്പിള്ളി വീട്ടില്‍ അരവിന്ദന്‍ മകന്‍ വിനോദാണ് മരിച്ചത്. നീന്തുന്നതിനിടെയില്‍ കാല്‍ വഴുതി കുളത്തില്‍ വീണ ബന്ധുവിനെ രക്ഷിക്കാനാണ് വിനോദ് ശ്രമിച്ചത്. എന്നാല്‍ പെട്ടെന്ന് കുളത്തിലേക്ക് ഇയാള്‍ മുങ്ങി താഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ബന്ധുവിനെ രക്ഷപ്പെടുത്തി. എന്നാല്‍ ഈ സമയം കൊണ്ട് വിനോദ് കുളത്തില്‍ മുങ്ങി താണു. മൃതദേഹം തൃശൂരില്‍ നിന്നുള്ള അഗ്നിശമനാ സേന സ്ഥലത്തെത്തി പുറത്തെടുത്തു.
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം കേരളാ ഹോട്ടൽ ന്യൂസിന്റേതല്ല.ഇത് സോഷ്യൽ മീഡിയയിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.