റോട്ടറി ക്ലബ്ബ് പാലാ
ഐ.എം.എ. പാലാ ശാഖ
എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ലോക പ്രമേഹ ദിനാചരണം
(നവംബർ 14 )
പ്രമേഹ ബോധവൽക്കരണ റാലി
സൗജന്യ പ്രമേഹ രോഗ നിർണ്ണയ ക്വാമ്പ് - ബോധവൽക്കരണ സെമിനാർ പ്രമേഹ സങ്കീർണ്ണകളുടെ പ്രത്യേക സ്ക്രീനിംഗ് പരിശോധന പ്രമേഹ നിർണ്ണയ പരിശോധന, HbA1C പരിശോധന കൊഴുപ്പിന്റെ മുഴുവൻ പരിശോധന (Lipid Profile)
യൂറിക് ആസിഡ് (Uric Acid) പരിശോധന, വൃക്കയുടെ മൈക്രോ ആൽബുമിൻ പരിശോധന കാൽപാദത്തിന്റെ ന്യൂറോപതി പരിശോധന, തൈറോയിഡിന്റെ TSH പരിശോധന
പ്രമേഹ ആഹാരക്രമീകരണങ്ങളുടെ പ്രദർശനവും കൗൺസലിംഗ്
2026 നവംബർ 14 ശനിയാഴ്ച രാവിലെ 8.30 മുതൽ 2 മണി വരെ ഐ..എം. ഹോസ്പിറ്റൽ ഓഡിറ്റോറിയം
66
2026 ലോക പ്രമേഹദിന പ്രമേയം Early Action on Diabetes" "പ്രമേഹത്തെ നേരത്തെ കണ്ടെത്തുക, രോഗസാധ്യത തിരിച്ചറിയുക കൃത്യമായ ചികിത്സ ഉറപ്പാക്കുക
ഐ. എച്ച്. എം. ഹോസ്പിറ്റൽ (മേരിഗിരി) ഭരണങ്ങാനം, റോട്ടറി ക്ലബ്ബ് പാലാ, ഐ. എം. എ. പാലാ ശാഖ, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹദിനാചരണവും സൗജന്യ പ്രമേഹരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ സെമിനാ റും, പ്രമേഹ സങ്കീർണ്ണതകളുടെ പ്രത്യേക പരിശോധനയും, പ്രമേഹ ആഹാര ക്രമീകരണങ്ങളുടെ പ്രത്യേക പ്രദർശനവും നവംബർ 14-ാം തീയതി ശനിയാഴ്ച രാവിലെ 8.30 മുതൽ നടത്തപ്പെടുന്നു.
mlinge
ലോക പ്രമേഹദിനം, പ്രത്യേക റാലി (Diabetes Walk) രാവിലെ 7.45 ന് ഐ.എച്ച്.എം. ഹോസ്പിറ്റലിൽ വച്ച് ആരംഭി ക്കുന്നത് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധ ഷാജി ഫ്ളാഗ് ഓഫ് ചെയ്യുന്നതാണ്.
ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ പ്രമേഹ നിർണ്ണയം സങ്കീർണ്ണതകളുടെ പ്രത്യേക പരിശോധന ബോധവൽക്കരണ സെമിനാർ ആഹാര ക്രമീകരണങ്ങളുടെ പ്രദർശനത്തിന്റെ ഉദ്ഘാടനം സി. മിനി തോമസ് (അഡ്മിനിസ്ട്രേ റ്റർ, ഐ.എച്ച്.എം. ഹോസ്പിറ്റൽ) അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി മായാ രാഹുൽ ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നതാണ്. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ബോബി തോമസ് കോക്കാട്ട്, ഐ.എം.എ. പ്രസിഡന്റ് ഡോ. ടിജിസ് മാത്യു എന്നിവർ ആശംസകൾ അർപ്പിക്കുന്നതുമാണ്.
