പത്തനംതിട്ട : കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസ്സോസിയേഷൻ മല്ലപ്പള്ളി യൂണിറ്റ് കമ്മറ്റിയുടെ വാർഷിക കൺവെൻഷൻ 2026നവംബർ 5 വ്യാഴാഴ്ച 4 മണിക്ക് മല്ലപ്പള്ളി വ്യാപാരഭവൻ ഓഫീസിൽ വച്ച് യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.മാമ്മൻ വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു.യൂണിറ്റ് സെക്രട്ടറി ശ്രീ.സന്തോഷ് മാത്യു സ്വാഗതം ആശംസിക്കുകയും യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ.പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്തു.തുടർന്ന് മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട മല്ലപ്പള്ളി യുണിറ്റംഗം ശ്രീ.ലിബിൻ ജോസഫിനെ യൂണിറ്റ് പ്രസിഡൻ്റ് മാമ്മൻ വർഗീസ് പൊന്നാട അണയിച്ച് ആദരിച്ചു.ജില്ലാ പ്രസിഡൻ്റ് ശ്രീ.മാണിക്യം കോന്നി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ശ്രീമതി.സുനിത ബിജു,സംസ്ഥാനകമ്മറ്റിയംഗം ശ്രീ.കെ.എം.രാജ,ജില്ലാ വൈസ് പ്രസിഡൻ്റമാരായ ശ്രീ.ബാലകൃഷ്ണകുറുപ്പ്, ശ്രീ.സക്കീർ ശാന്തി,ജില്ലാ ജോ.സെക്രട്ടറി ശ്രീ.നവാസ്.കെകെ വനിതവിംഗ് ജില്ലാ സെക്രട്ടറി ശ്രീമതി.ബീന മുരളീധരൻ,തിരുവല്ല യൂണിറ്റ് സെക്രട്ടറി ശ്രീ. ശരത്, വ്യാപാരിവ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യുണിറ്റ് ട്രഷറാർ ശ്രീ.രാജു കളപ്പുര, വ്യാപാരിവ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് വൈസ് പ്രസിഡൻ്റ് മാരായ ശ്രീ.ലാലൻ.എം.ജോർജ്,ശ്രീ.സെബാൻ.കെ.ജോർജ് എന്നിവർ ആസംസകൾ അറിയിച്ചു. യോഗത്തിൽ യുണിറ്റ് ജോ. സെക്രട്ടറി ശ്രീ.ആൽവിൻ പ്രമേയം അവതരിപ്പിക്കുകയും വർദ്ധിച്ചുവരുന്ന അനധിക്യത തട്ടുകടകളും വഴിയോര വ്യാപാരസ്ഥാപനങ്ങളും മൂലം ഹോട്ടൽ മേഖല അടച്ചുപുട്ടൽ ഭീഷണിയിൽ ആണന്നും ബന്ധപ്പെട്ട അധികാരികൾ നടപടി എടുക്കണമെന്നും ആവസ്യപ്പെട്ടു തുടർന്ന്.യുണിറ്റ് ട്രഷറർ ശ്രീ.രാജേഷ്.ജി.നായർ നന്ദി പറഞ്ഞു യോഗം പര്യവസാനിച്ചു.
Pathanamthitta: Annual Convention of Kerala Hotel & Restaurant Association Mallappally Unit Held
The annual convention of the Kerala Hotel & Restaurant Association (KHRA) Mallappally Unit was held on Thursday, November 5, 2026, at 4:00 PM at the Vyapara Bhavan office in Mallappally. The meeting was presided over by Unit President Mr. Mammen Varghese.
Unit Secretary Mr. Santhosh Mathew welcomed the gathering, and the convention was inaugurated by State Vice President Mr. Prasad Anandabhavan. Following the inauguration, unit member Mr. Libin Joseph, who was newly elected as a member of the Mallappally Block Panchayat, was honored by Unit President Mammen Varghese with a traditional ceremonial shawl (ponnada).
District President Mr. Manikyam Konni delivered the keynote address. Felicitations were offered by District Working President Mrs. Sunitha Biju, State Committee Member Mr. K.M. Raja, District Vice Presidents Mr. Balakrishna Kurup and Mr. Sakkeer Shanthi, District Joint Secretary Mr. Navas K.K., Women's Wing District Secretary Mrs. Beena Muraleedharan, Thiruvalla Unit Secretary Mr. Sarath, Kerala Vyapari Vyavasayi Ekopana Samithi (KVVES) Mallappally Unit Treasurer Mr. Raju Kalappura, and KVVES Mallappally Unit Vice Presidents Mr. Lalan M. George and Mr. Seban K. George.
During the meeting, Unit Joint Secretary Mr. Alvin presented a resolution highlighting that the hotel sector is facing a severe threat of closure due to the surge in unauthorized street-food stalls (thattukadas) and roadside vending establishments. The resolution urged relevant authorities to take immediate corrective measures. The convention concluded with a vote of thanks proposed by Unit Treasurer Mr. Rajesh G. Nair.
