പൊതു ഇടങ്ങളിലെ മാലിന്യ നിക്ഷേപം സംബന്ധിച്ചു പൊതു ജനങ്ങൾക്ക് പരാതി അറിയിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് സജ്ജമാക്കിയ ഓൺലൈൻ സംവിധാനത്തിന്റെ ലിങ്ക് ഇതോടൊപ്പം നൽകുന്നു. ദയവായി ഈ ലിങ്ക് പരമാവധി ഷെയർ ചെയ്യപ്പെടുന്നു എന്നുറപ്പാക്കുമല്ലോ.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിൽ നമ്മൾ ഡാറ്റ data നൽകുക
👇👇👇👇👇👇👇👇👇👇👇👇https://warroom.lsgkerala.gov.in/garbage
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക