Sunday, 30 July 2023

കേരളാ ഹോട്ടൽ ന്യൂസ്‌ ട്രോൾസ്

SHARE

                                  
                                      https://www.youtube.com/@keralahotelnews

 സംസ്ഥാനത്ത് അതിഥി തൊഴിലാളികൾക്കായി നിയമനിർമ്മാണം നടത്തും. ഓണത്തിനു മുൻപ് അതിഥി ആപ്പ് പ്രവർത്തനം തുടങ്ങും. അതിഥി തൊഴിലാളികൾക്ക് പോലീസ് സർട്ടിഫിക്കറ്റും ലേബർ സർട്ടിഫിക്കറ്റും നിർബന്ധമാക്കും മന്ത്രി വി. ശിവൻകുട്ടി.


SHARE

Author: verified_user