തിരുവനന്തപുരം: വ്യാപകമായ വീഴ്ചകളും അനാവശ്യ ഇടപെടലുകളും സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ നടക്കുന്നുവെന്ന് കണ്ടെത്തി സി.എ.ജി. ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ വർധിച്ച് വരുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിലൂടെ കണ്ടെത്തിയ കാര്യങ്ങളാണ് സർക്കാരിന് റിപ്പോർട്ടും ശിപാർശയുമാക്കി സമർപ്പിച്ചിരിക്കുന്നത്. അപേക്ഷകർ ടെസ്റ്റ് നടക്കുന്ന ചില കേന്ദ്രങ്ങളിൽ ടെസ്റ്റിൽ പങ്കെടുത്തിരുന്നത് സീറ്റ് ബെൽറ്റൊ ഹെൽമറ്റോ ധരിക്കാതെയാണ്. സി.എ.ജി. വ്യക്തമാക്കുന്നത് പുതിയ പരിഷ്കാരങ്ങൾ കൊണ്ടു വരാത്തതും നവീകരിച്ച ട്രാക്കുകൾ ഇല്ലാത്തതും വീഴ്ചകൾ തന്നെയാണെന്നാണ്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക