ദുബായ്: ഒമാന് ഒഴികെയുള്ള ഗള്ഫ് രാജ്യങ്ങളില് ചെറിയപെരുന്നാള് ബുധനാഴ്ച. മാസപ്പിറവി കാണാത്തതിനാല്റ മദാന് 30 പൂര്ത്തിയാക്കിയാണ് പെരുന്നാള് ആഘോഷം. യു.എ.ഇ., സൗദി, കുവൈത്ത്, ഖത്തര് ബഹ്റൈന് എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാള്ആഘോഷിക്കും. ഒരു ദിവസം വൈകി റംസാന് വ്രതം ആരംഭിച്ച ഒമാനിലെ ചെറിയപെരുന്നാള് എന്നാണെന്ന് ചൊവ്വാഴ്ച അറിയാം.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക