ന്യൂഡൽഹി: പ്രമുഖ യൂട്യൂബർ സ്വാതി ഗോദര കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍. ഡൽഹിയിൽ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയാണ് സ്വാതി മരിച്ചത്. സംഭവത്തിൽ യുവതിയുടെ സുഹൃത്ത് പോലീസ് കസ്റ്റഡിയിലായതാണ് വിവരം. സംഭവം നടന്ന സമയം ഈ സുഹൃത്ത് യുവതിയുടെ മുറിയിലുണ്ടായിരുന്നു. സംഭവത്തിൽ മറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്തുവരുന്നതായി പോലീസ് അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക