തിരുവനന്തപുരം∙ എക്സാലോജിക് കമ്പനിക്ക് പണം നൽകിയതായി സിഎസ്ഐ സഭ. കാരക്കോണം മെഡിക്കൽ കോളജിൽ ഓൺലൈൻ സേവനത്തിനാണു പണം നൽകിയത്. എന്നാൽ സേവനം മോശമായതിനാൽ കരാർ അവസാനിപ്പിക്കേണ്ടിവന്നെന്നും സഭാ സെക്രട്ടറി പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക