റാന്നി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വടശേരിക്കര പേഴുംപാറ, അരീക്കക്കാവ്, കരിമ്പേങ്ങൽ അമീർ ഷായാണ് (20) മരിച്ചത്. കഴിഞ്ഞ 13 ന് മണ്ണാറക്കുളഞ്ഞിയിൽ അമീർ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമീർ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെയോടെയാണ് മരണം. സംസ്കാരം നടത്തി. അച്ഛൻ: കെ. കെ. ഷാജി (സിപിഎം അരീക്കക്കാവ് ബ്രാഞ്ച് സെക്രട്ടറി ). അമ്മ: റെജീന. സഹോദരങ്ങൾ: അക്ബർ ഷാ , ദിൽഷ.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.