ആലപ്പുഴ: ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. പഴവീട് ചക്കുപറമ്പിൽ അനന്ദു (25), ആലപ്പുഴ മുല്ലാത്തു വളപ്പ് ഓമന ഭവനിൽ രാഹുൽ ബാബു (26) എന്നിവരാണ് പിടിയിലായത്. ക്ഷേത്രോത്സവത്തിനിടെ പടയണിയിൽ തുള്ളിയതിനെത്തുടർന്ന് ഇവർ വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ശേഷം ഇവർ യുവാവിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക