Monday, 27 May 2024

നേരിയ വർധനവ് രേഖപ്പെടുത്തി സംസ്ഥാനത്തെ സ്വര്‍ണവില: ഇന്നത്തെ വില പവന് 53,320 രൂപ

SHARE




തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി. സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയിരുന്നു. അതിനു ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്ന് സ്വർണ്ണത്തിന് വർധിച്ചത് 200 രൂപയാണ്. ഇതോടെ പവന് 53,320 രൂപ എന്ന നിലയിലും, ഗ്രാമിന് 25 രൂപ വര്‍ധിച്ച് 6665 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണത്തെ ഭൗമരാഷ്ട്രീയ സംഭവവികാസങ്ങൾ സ്വാധീനിക്കുന്നുണ്ട്.

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



SHARE

Author: verified_user