പാലക്കാട്: മേട്ടുപ്പാറയില്‍ ഓട്ടോ നിര്‍ത്തിയിടുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ ആറ് പേര്‍ക്ക് വെട്ടേറ്റു. വീട് കയറിയുണ്ടായ ആക്രമണത്തിലാണ് പരിക്കേറ്റത്. വെട്ടേറ്റത് മേട്ടുപ്പാറ സ്വദേശി കുമാരന്, ഇയാളുടെ മകന്, സഹോദരന്, സഹോദരഭാര്യ ഇവരുടെ മക്കള്‍ എന്നിവര്‍ക്കാണ്. കുമാരന് കഴുത്തില്‍ ഗുരുതരമായി പരിക്കേൽക്കുകയും തുടർന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. പിന്നീട് ഇരുകൂട്ടരും തർക്കം പരിഹരിച്ചു മടങ്ങി.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക