കഴക്കൂട്ടം: കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മാനേജർ പിടിയിൽ. നാലോളം പേർ പണയം വെച്ചിരുന്ന 121.16 ഗ്രാം സ്വർണാഭരണങ്ങളാണ് പ്രതി മോഷ്ടിച്ചത്. സംഭവത്തിൽ കഴക്കൂട്ടം മേനംകുളം സ്വദേശി ബിബിൻ ബിനോയെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ സെയ്ഫ് റൂമിൽ നിന്നുമായിരുന്നും സ്വർണം മോഷണം പോയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക